tag:blogger.com,1999:blog-8023096931275185809.post1247765513457975631..comments2023-09-12T14:42:56.312+05:30Comments on കുറുപ്പിന്റെ കണക്കു പുസ്തകം: എന്ന് ജീവന്റെ സ്വന്തം ചിക്കന്‍ പോക്സ് (അവസാന ഭാഗം)രാജീവ് .എ . കുറുപ്പ്http://www.blogger.com/profile/03341815606704906976noreply@blogger.comBlogger27125tag:blogger.com,1999:blog-8023096931275185809.post-48358851680346552242009-08-25T20:25:40.191+05:302009-08-25T20:25:40.191+05:30കുറുപ്പേ, തിരക്കായിപ്പോയി. ഇപ്പോഴാ വായിക്കാന്‍ പറ്...കുറുപ്പേ, തിരക്കായിപ്പോയി. ഇപ്പോഴാ വായിക്കാന്‍ പറ്റിയത്. വളരെ നല്ല രീതിയില്‍ എഴുതിയിട്ടുണ്ട്. ഇനിയും എഴുതുക. എല്ലാ ഭാവുകങ്ങളും നേരുന്നു.പി.സി. പ്രദീപ്https://www.blogger.com/profile/12751830877219100752noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-37422449227599416802009-07-24T10:59:24.279+05:302009-07-24T10:59:24.279+05:30സബിത ഒരു പാട് നന്ദി, മനസ് നിറഞ്ഞു കമന്റ് വായിച്ചപ...സബിത ഒരു പാട് നന്ദി, മനസ് നിറഞ്ഞു കമന്റ് വായിച്ചപ്പോള്‍, തീര്‍ച്ചയായും ജ്യോതിക്ക് തന്നെ നന്മ. കുറുപ്പേ എന്ന് വിളിക്കണ്ട, രാജീവ് എന്ന് വിളിച്ചാല്‍ മതി.

ട്രസ്റ്റ് തുടങ്ങിയ കാര്യം ഞാന്‍ അറിഞ്ഞില്ലാ, ഗോപന് ചേട്ടന്റെ വൈഫ് ശ്രീരേഖ ചേച്ചി അല്ലെ, അമ്പാടി ചേട്ടന്റെ സഹോദരി, നിങ്ങളുടെ ബന്ധം എനിക്ക് അറിയില്ലാരുന്നു. ഇവര്‍ മൂവരും എന്നെ പഠിപ്പിച്ചതാണ്. എന്തായാലും നാട്ടു വിശേഷം അറിയാന്‍ സാധിച്ചു, ഒപ്പം മനസുകൊണ്ട് മാരന് കുളങ്ങര അമ്പലത്തില്‍ ഒന്ന് തൊഴാനും.രാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-4176537133442122542009-07-23T20:45:47.481+05:302009-07-23T20:45:47.481+05:30കുറുപ്പേ എന്ന് വിളിക്കണമെന്നുണ്ട്.പക്ഷേ എന്റെ അച്ഛ...കുറുപ്പേ എന്ന് വിളിക്കണമെന്നുണ്ട്.പക്ഷേ എന്റെ അച്ഛനെ എല്ലരും അങ്ങനെ വിളിക്കുന്ന കാരണം എന്തോ അങ്ങനെ വിളിക്കാന്‍ ഒരു മടി.
ജീവനേക്കാള്‍ നന്മ ജ്യോതിക്കാണ് എന്ന് പറഞ്ഞോട്ടെ....

ഞാന്‍ കലവൂര്‍ പോയിരുന്നു. മാരങ്കുളങ്ങര അമ്പലത്തില്‍ പോയി ഒന്നു തൊഴുതു.കോവിലകത്ത് എല്ലാരും കൂടി ഒരു ട്രസ്റ്റ് തുടങ്ങി.അറിഞ്ഞോ?അനില്‍ ചേട്ടനെ കണ്ടു,ഗോപന് ചേട്ടന്റെഭാര്യ എന്റെ അപ്പച്ചിയുടെ മോളും കൂടിയാണ്.ചേച്ചി ഇപ്പോള്‍ കലവൂര്‍ സ്കൂളില്‍ പഠിപ്പിക്കുന്നു.
പഞ്ചാരമണ്ണില്‍ വെറുതേ കുറച്ചുനേരം ഇരുന്നു.

പോസ്റ്റ്കള് നന്നായിട്ടുണ്ട്.സബിതാബാലhttps://www.blogger.com/profile/10269099278558396196noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-5232268585465687292009-07-23T16:35:20.689+05:302009-07-23T16:35:20.689+05:30വശംവദൻ said...
നന്ദി സുഹൃത്തേ, താമസിച്ചു ആണേലും എത...വശംവദൻ said...
നന്ദി സുഹൃത്തേ, താമസിച്ചു ആണേലും എത്തിയല്ലോരാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-13002720005140073652009-07-23T16:29:09.221+05:302009-07-23T16:29:09.221+05:30കുറച്ച് വൈകിപ്പോയി.
തകർപ്പൻ എഴുത്ത്. ആശംസകൾ....കുറച്ച് വൈകിപ്പോയി.

തകർപ്പൻ എഴുത്ത്. ആശംസകൾ.വശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-46921604195560680342009-07-22T09:57:56.451+05:302009-07-22T09:57:56.451+05:30സൂത്രന് നന്ദി മാഷെ
ഐസിബി എന്തായാലും ചിക്കന്‍ പോക...സൂത്രന് നന്ദി മാഷെ

ഐസിബി എന്തായാലും ചിക്കന്‍ പോക്സ് ഒരു സംഭവം തന്നെ അല്ലെരാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-6861644738722569662009-07-21T22:37:35.446+05:302009-07-21T22:37:35.446+05:30ഇതിന്റെ തലേക്കെട്ട് വായിച്ചപ്പോള്‍ എന്റെയ് ആ സുന്ദ...ഇതിന്റെ തലേക്കെട്ട് വായിച്ചപ്പോള്‍ എന്റെയ് ആ സുന്ദരമായ ചിക്കന്‍പോക്സ് ദിവസങ്ങള്‍ ഓര്‍ത്ത് ഒരു പുഞ്ചിരിയിലാണ് തുടങ്ങിയത്... ഇങ്ങള് മനിസ്യന്റെ കല്ബ് കലക്കി കളഞ്ഞല്ലാ കുറ്പ്പേ...Aisibihttps://www.blogger.com/profile/13977349860704177561noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-85900772391827199802009-07-20T12:50:47.331+05:302009-07-20T12:50:47.331+05:30നന്നായിരിക്കുന്നുനന്നായിരിക്കുന്നുസൂത്രന്..!!https://www.blogger.com/profile/03247321198488580711noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-22479367077486852462009-07-20T10:24:24.778+05:302009-07-20T10:24:24.778+05:30സുരേഷ്കുമാര്‍ പുഞ്ഞ്ചയില്‍ നന്ദി മാഷെ
രഘുനാഥന്...സുരേഷ്കുമാര്‍ പുഞ്ഞ്ചയില്‍ നന്ദി മാഷെ

രഘുനാഥന് മാഷെ വരവിന് നന്ദി

റാണി അജയ് ചേച്ചി, ഒരു പാട് നന്ദി ഈ വരവിന്രാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-56357588845030447932009-07-19T02:22:49.467+05:302009-07-19T02:22:49.467+05:30"കാലം എല്ലാം മായിക്കും. മനസ്സില്‍ നന്മ ഉണ്ടായ..."കാലം എല്ലാം മായിക്കും. മനസ്സില്‍ നന്മ ഉണ്ടായാല്‍ മാത്രം മതി".
കണ്ണ് നനഞ്ഞു പോയിRanihttps://www.blogger.com/profile/10192654867336310312noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-87454967803707637822009-07-18T10:25:59.476+05:302009-07-18T10:25:59.476+05:30കണക്കില്‍ മോശമല്ലല്ലോ കുറുപ്പേ...നല്ല എഴുത്ത് ...ആ...കണക്കില്‍ മോശമല്ലല്ലോ കുറുപ്പേ...നല്ല എഴുത്ത് ...ആശംസകള്രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-67832897179440781152009-07-16T12:59:47.576+05:302009-07-16T12:59:47.576+05:30അമ്മായി ബ്ലോഗ് വായിക്കല്ലേ ഗുരുവായൂരപ്പാ ...!
Am...അമ്മായി ബ്ലോഗ് വായിക്കല്ലേ ഗുരുവായൂരപ്പാ ...!

Ammayi mathramalla, mattu palarum...!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-40273890448811187692009-07-16T09:55:23.690+05:302009-07-16T09:55:23.690+05:30സുകന്യേച്ചി ഒത്തിരി നന്ദി, അതെ ചില നിമിത്തങ്ങള്‍ ന...സുകന്യേച്ചി ഒത്തിരി നന്ദി, അതെ ചില നിമിത്തങ്ങള്‍ നല്ലത് വരുത്തുവാന്‍ ആയിരിക്കും.

കുഞ്ഞായി സന്തോഷമായി കമന്റ് കണ്ടപ്പോള്‍, നീ എന്നെയും കൂടി ഇന്ന് കരയിപ്പിക്കും

വിനുവേട്ടാ, ഒരു പാട് സന്തോഷം ഈ സ്നേഹത്തിനു, നന്ദി മാത്രമേ ഉള്ളു പകരം തരാന്‍, പിന്നെ കലര്‍പ്പില്ലാത്ത ഒരിത്തിരി സ്നേഹവുംരാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-79936363089549379022009-07-16T00:25:54.797+05:302009-07-16T00:25:54.797+05:30കുറുപ്പേ ... ഞാന്‍ ആദ്യമായിട്ടാണിവിടെ ... ഹൃദയത്തി...കുറുപ്പേ ... ഞാന്‍ ആദ്യമായിട്ടാണിവിടെ ... ഹൃദയത്തിലെവിടെയോ ഒരു നൊമ്പരം അവശേഷിക്കുന്നു വായിച്ച് കഴിഞ്ഞപ്പോള്‍... വീണ്ടും വരാംട്ടോ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-52338894956459183832009-07-15T17:52:11.297+05:302009-07-15T17:52:11.297+05:30കണ്ണ് നനഞ്ഞുപോയി മാഷേ
നല്ല കഥ ...
ഈ അവസാനഭാഗത്തിനാ...കണ്ണ് നനഞ്ഞുപോയി മാഷേ
നല്ല കഥ ...
ഈ അവസാനഭാഗത്തിനായി നോക്കിയിരിക്കുകയായിരുന്നു.നല്ല രീതിയില്‍ അവസാനിപ്പിച്ചല്ലോ
അഭിനന്ദനങ്ങള്കുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-91536887251728684262009-07-15T15:10:14.701+05:302009-07-15T15:10:14.701+05:30കൈകേയി കാരണം രാമന് കാട്ടില്‍ പോയ പോലെ, അങ്ങനെ ഇറങ...കൈകേയി കാരണം രാമന് കാട്ടില്‍ പോയ പോലെ, അങ്ങനെ ഇറങ്ങിയില്ലായിരുന്നുവെങ്കില്‍ ജീവന് ഈ നിലയില്‍ എത്തുമോ? പിന്നെ എഴുത്ത്, മിക്കവരും പറഞ്ഞ പോലെ ഒരു സിനിമ കണ്ട പ്രതീതി.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-80877869990116889482009-07-15T10:01:56.609+05:302009-07-15T10:01:56.609+05:30അരുണ്‍ ആദ്യ കമന്റ് കൈനീട്ടത്തിനു നന്ദി, പിന്നെ വി...അരുണ്‍ ആദ്യ കമന്റ് കൈനീട്ടത്തിനു നന്ദി, പിന്നെ വിശദമായ അഭിപ്രായത്തിനും നന്ദി. പിന്നെ സ്വന്തം കഥ ആണോ എന്ന് ചോദിച്ചില്ലേ, അളിയാ നിനക്കറിയില്ലേ ഞാന്‍ കല്യണം കഴിച്ചില്ല എന്ന്, പിന്നെ എനിക്ക് ഇരട്ട കുട്ടികള്‍ അല്ലല്ലോ, ഒന്നല്ലേ ഉള്ളു, ഏതു??

കിഷോര്‍ ഭായി ശുഭം ഒരു വിധത്തില്‍ വച്ച്, നന്ദി അളിയാ

ശ്രീയേട്ടാ ഒരു പാട് നന്ദി ഈ സ്നേഹത്തിനും അനുഗ്രഹത്തിനും

വരവൂരാന്‍, നന്ദി അണ്ണാ, പിന്നെ കണ്ണ് നനഞ്ഞു എന്നാ പേരും പറഞ്ഞു എത്ര എണ്ണം വിട്ടു ഇന്നലെ

കണ്ണനുണ്ണി വണ്ടി നിര്‍ത്തിയല്ലേ പറ്റൂ. നന്ദി ട്ടാ

പകലേ തിരക്കിലും വന്നതില്‍ സന്തോഷം, താങ്കള്‍ക്കും കുടുംബത്തിനും ശുഭയാത്ര നേരുന്നു. നാട്ടില്‍ വന്നിട്ട് വിളിക്കണേ, മറക്കല്ലേ

കുമാര്‍ജി, ഒരു പാട് നന്ദി, എന്നും ഈ സ്നേഹം ഉണ്ടാവണം, അവസാനത്തെ പഞ്ച് എന്നെയും കൊണ്ടേ പോവൂ

അമ്മേ ഒരു പാട് നന്ദി, അമ്മക്ക് ഈ പോസ്റ്റ് ഇഷ്ടായി എന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷം,

താരകൻ said... ആദ്യം ആണല്ലോ, വരവിനും അഭിപ്രായത്തിനും ഈ കുറുപ്പിന്റെ കൂപ്പു കൈ, ഇനിയും വരണം ട്ടോരാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-92051846389441089802009-07-14T22:25:20.208+05:302009-07-14T22:25:20.208+05:30nannayirikkunnu suhruthe..especially the last port...nannayirikkunnu suhruthe..especially the last portion is touching."കാലം എല്ലാം മായിക്കും. മനസ്സില്‍ നന്മ ഉണ്ടായാല്‍ മാത്രം മതി".താരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-41039069208598520762009-07-14T21:45:36.326+05:302009-07-14T21:45:36.326+05:30ഉള്ളില്‍ കൊള്ളുന്ന ,മനസ്സില്‍ നനവ് പടരുന്ന കഥ .വായ...ഉള്ളില്‍ കൊള്ളുന്ന ,മനസ്സില്‍ നനവ് പടരുന്ന കഥ .വായിച്ചു തീര്‍ത്തതറിഞ്ഞില്ല .വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-63286426117770263262009-07-14T19:33:59.520+05:302009-07-14T19:33:59.520+05:30..ആത്മഹത്യ ചെയ്താല്‍ ഒരു പെട്ടിയുടെ ചിലവേ എല്ലാര്.....ആത്മഹത്യ ചെയ്താല്‍ ഒരു പെട്ടിയുടെ ചിലവേ എല്ലാര്ക്കും ഉണ്ടാവൂ, പിന്നെ ഓര്‍ക്കാന്‍ കൂടി ആരും കാണില്ല...
അതു സത്യം.
സിനിമ പോലെയുണ്ട്. അസാധ്യമായി എഴുതി. നല്ല ഒതുക്കമുണ്ട്. ഇതു പോലെ എത്ര ജീവിതങ്ങൾ അല്ലേ..!
അവസാനത്തെ പഞ്ച് സൂപ്പർ... ആശംസകൾ..!!Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-29181630422900819192009-07-14T18:55:34.734+05:302009-07-14T18:55:34.734+05:30കുറുപ്പേ.. നന്നായി എഴുതി .. കണ്ണ് നനഞ്ഞു.. അഭിനന്ദ...കുറുപ്പേ.. നന്നായി എഴുതി .. കണ്ണ് നനഞ്ഞു.. അഭിനന്ദനങ്ങള്പകല്കിനാവന് | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-35882142049531984702009-07-14T16:49:09.861+05:302009-07-14T16:49:09.861+05:30കുറുപ്പ് മാഷെ.. അങ്ങനെ ലാസ്റ്റില് വണ്ടി കൊണ്ട് ഒര...കുറുപ്പ് മാഷെ.. അങ്ങനെ ലാസ്റ്റില് വണ്ടി കൊണ്ട് ഒരിടത്ത് ചവിട്ടി നിര്‍ത്തി അല്ലെ..ഇടയ്ക്കൊക്കെ ഈ കഥയുടെ പല എപിസോഡുകള്‍ വായിച്ചിട്ടുണ്ട്.. ഇപ്പൊ ക്ലൈമാക്സ് ...

നന്നായിട്ടോ....കഥകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-41794292280541107122009-07-14T16:38:25.570+05:302009-07-14T16:38:25.570+05:30നിന്റെ ബ്ലോഗ്ഗിലെ പോസ്റ്റ് വായിച്ച് ഒത്തിരി ചിരി...നിന്റെ ബ്ലോഗ്ഗിലെ പോസ്റ്റ് വായിച്ച് ഒത്തിരി ചിരിച്ചിട്ടുണ്ട്... പക്ഷെ ഇന്ന് നീ കരയിപ്പിച്ചു...വരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-33298242031009500152009-07-14T16:22:54.760+05:302009-07-14T16:22:54.760+05:30"കാലം എല്ലാം മായിക്കും. മനസ്സില്‍ നന്മ ഉണ്ടായ..."കാലം എല്ലാം മായിക്കും. മനസ്സില്‍ നന്മ ഉണ്ടായാല്‍ മാത്രം മതി".

വളരെ ശരി.

അരുണ്‍ പറഞ്ഞതു പോലെ ഒരു നല്ല കുടുംബ സിനിമ കണ്ടിറങ്ങിയ പ്രതീതി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-30911364448482262192009-07-14T16:14:03.077+05:302009-07-14T16:14:03.077+05:30Hoo,.. angane shubham board adichalle..
kollam b...Hoo,.. angane shubham board adichalle..

kollam bhai.. kidilan.. ammayi ithu vayikkathirikkatte ;)കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkathttps://www.blogger.com/profile/01953263743204258988noreply@blogger.com