tag:blogger.com,1999:blog-8023096931275185809.post8742944328863229086..comments2023-09-12T14:42:56.312+05:30Comments on കുറുപ്പിന്റെ കണക്കു പുസ്തകം: ബ്രേക്ക്ഫാസ്റ്റ് @ സന്നിധാനംരാജീവ് .എ . കുറുപ്പ്http://www.blogger.com/profile/03341815606704906976noreply@blogger.comBlogger41125tag:blogger.com,1999:blog-8023096931275185809.post-19751321351922399882011-11-18T14:50:22.563+05:302011-11-18T14:50:22.563+05:30NANNAYI KURUPPU SWAMIIIIIIIII.... ITOKKE KURUPPU S...NANNAYI KURUPPU SWAMIIIIIIIII.... ITOKKE KURUPPU SWAMI TIRUVADIKALUDE TANNE VAKA AANOOOOOOOO ENNORU SHANKA.... ENTAYALUM NANNAYITUNDE....INIYUM NIRAYE EZUTAN KAZIYATTE ENNU PRARTHIKKUNNU...RKhttps://www.blogger.com/profile/16265941108524235444noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-39074138224538737112010-02-01T12:58:15.177+05:302010-02-01T12:58:15.177+05:30അരവിന്ദേട്ടാ ഒരു പാട് നന്ദി, ഈ പ്രോത്സാഹനത്തിനു
...അരവിന്ദേട്ടാ ഒരു പാട് നന്ദി, ഈ പ്രോത്സാഹനത്തിനു

ഒഴാക്കാന് : നന്ദി സുഹൃത്തേ, ഇനിയും വരണം , കമന്റ് കലക്കി, എല്ലാം അയ്യപ്പന് മാത്രം അറിയാം

ചേച്ചിപെണ്ണെ : നന്ദി, ഇനിയും വരണം, അനുഗ്രഹിക്കണം

ഗീതേച്ചി, നന്ദി, പിന്നെ എന്റെ ഇരട്ടപേര് എന്തായാലും പറയില്ല, പറഞ്ഞാല്‍ പിന്നെ ബ്ലോഗ് പൂട്ടി സന്യാസത്തിനു പോയാല്‍ മതിരാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-89307627106484680452010-01-30T01:57:28.256+05:302010-01-30T01:57:28.256+05:30എല്ലാരുടേയും ഇരട്ടപ്പേര് പറഞ്ഞിട്ട് സ്വന്തം ഇരട്ടപ...എല്ലാരുടേയും ഇരട്ടപ്പേര് പറഞ്ഞിട്ട് സ്വന്തം ഇരട്ടപ്പേരു മാത്രം പറഞ്ഞില്ല. ഭയങ്കരന്‍. അപ്പോള്‍ നമ്മള് ഒരിരട്ടപ്പേരങ്ങ് ചാര്‍ത്താന്‍ പോകുന്നു. അടുത്ത തവണ മലയ്ക്ക് പോകുമ്പോള്‍ വിളിക്കാനിരിക്കട്ടേ.

അയ്യപ്പന് ഒരു ക്രിസ്ത്യന്‍ സുഹൃത്തും ഉണ്ടെന്നാണ് ഓര്‍മ്മ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-45974704801368836272010-01-29T15:21:22.391+05:302010-01-29T15:21:22.391+05:30കുറുപ്പേ ...
ഇന്നാദ്യാണ് ഇവിടെ ...
ഇത് മാത്രല്ല പഴ...കുറുപ്പേ ...
ഇന്നാദ്യാണ് ഇവിടെ ...
ഇത് മാത്രല്ല പഴേ പോസ്റ്റ് കളും വായിച്ചു ...
എഴുത്ത് ഇഷ്ടായി
ഇനീം വരാംചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-49034386364901989672010-01-28T16:58:56.588+05:302010-01-28T16:58:56.588+05:30കുറുപ്പേ ഞാന്‍ ആദ്യമായാണ് ഈ വഴിക്ക് എങ്കിലും .... ...കുറുപ്പേ ഞാന്‍ ആദ്യമായാണ് ഈ വഴിക്ക് എങ്കിലും .... പിടിച്ചിരുത്തി വായിപ്പിച്ചു, ചിരിപ്പിച്ചു..

പിന്നെ ഒരു സംശയം എന്റെ നാട്ടിലെ ചട്ടുകാലന്‍ തങ്കപ്പന് ചേട്ടന് നിങ്ങളുടെ കൂടെ വന്നു മിസ് ആയാല്‍ വിളിക്കുമോ ഭഗവാനെ "ചട്ടുകാലന്‍ തങ്കപ്പന് സ്വാമിയേ"!! എന്ന് ..... എല്ലാം അയ്യപ്പന് മാത്രം അറിയാംഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-899987614867931772010-01-28T14:14:49.337+05:302010-01-28T14:14:49.337+05:30ഉഗ്രന്‍ :-)
പെട്ടെന്ന് അവസാനിപ്പിച്ചതു പോലെ തോന്ന...ഉഗ്രന്‍ :-)

പെട്ടെന്ന് അവസാനിപ്പിച്ചതു പോലെ തോന്നിയെങ്കിലും!അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-38699763117412910042010-01-28T10:16:23.918+05:302010-01-28T10:16:23.918+05:30Tomkid!നന്ദി മച്ചാ
OAB/ഒഎബി said... നന്ദി, ചോദ്യം...Tomkid!നന്ദി മച്ചാ

OAB/ഒഎബി said... നന്ദി, ചോദ്യം മനസിലായില്ല

റോസാപ്പുക്കള് said... നന്ദി റോസിലി ചേച്ചി, അത് സത്യം തന്നെ

mukthar udarampoyil said... നന്ദി സുഹൃത്തേരാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-37094764255058941872010-01-27T18:29:10.144+05:302010-01-27T18:29:10.144+05:30"അണ്ണാ, എനിക്ക് രണ്ടു അപ്പോം ഒരു ചായേം, കടല വ..."അണ്ണാ, എനിക്ക് രണ്ടു അപ്പോം ഒരു ചായേം, കടല വേണ്ട"

nalla avatharaNammukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-67082656646930512982010-01-27T17:44:59.873+05:302010-01-27T17:44:59.873+05:30അച്ചന്റെ മുണ്ടു പിടിച്ചു നടന്നതു നന്നായി..അല്ലെങ്ക...അച്ചന്റെ മുണ്ടു പിടിച്ചു നടന്നതു നന്നായി..അല്ലെങ്കില്‍ വല്ല പുലിയേയോ സിംഹത്തേയോ പിടിച്ചു നടന്നേനെ കൊച്ചു സ്വാമിറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-86375901572736421002010-01-27T00:58:25.076+05:302010-01-27T00:58:25.076+05:30ചിരിപ്പിച്ചോണ്ട് എന്നെയും മല കേറ്റി..
നമ്പോലനെ എങ...ചിരിപ്പിച്ചോണ്ട് എന്നെയും മല കേറ്റി..

നമ്പോലനെ എങ്ങനെ ഉണര്‍ത്തി?OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-7473995556962600202010-01-24T12:17:46.359+05:302010-01-24T12:17:46.359+05:30"കൂട്ട് പിരിഞ്ഞു പോയിട്ട് കരയുന്നോട വര്‍ക്കത്..."കൂട്ട് പിരിഞ്ഞു പോയിട്ട് കരയുന്നോട വര്‍ക്കത്ത് കെട്ട നരകം, അതും തള്ളേടെ പേര് വിളിച്ച്".
നോട്ട് ദി പോയിന്റ്, അപ്പോള്‍ കരഞ്ഞ നമ്മള് ആരായി.

:-)Tomkid!https://www.blogger.com/profile/02814100115445685299noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-71617453952944157352010-01-22T11:45:07.707+05:302010-01-22T11:45:07.707+05:30രഘു മാഷെ നന്ദി
വിനുസ് നന്ദി, വിശദമായ കമന്റിനു, കാ...രഘു മാഷെ നന്ദി

വിനുസ് നന്ദി, വിശദമായ കമന്റിനു, കാടന്‍ ഇത്രയൊന്നും പറഞ്ഞില്ല, നമ്മള് പറയിപ്പിക്കുവല്ലേ മച്ചാ

ഭായി നന്ദി മാഷെ, കഴുത്തിലെ ഞരമ്പ് മുറുക്കല്ലേ, വയലിന് കമ്പിയാണെന്ന് ഗൈനോ കരുതും. അതെ അത് തന്നെ അപ്പാച്ചി

പകലോ :നന്ദി മച്ചാരാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-88594610563244468632010-01-21T19:06:43.420+05:302010-01-21T19:06:43.420+05:30സ്വാമി ശരണം.
കുറുപ്പേ തിരിച്ച് വരവ് കിടു. :):)സ്വാമി ശരണം.
കുറുപ്പേ തിരിച്ച് വരവ് കിടു. :):)പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-87041615113759298662010-01-21T19:05:00.309+05:302010-01-21T19:05:00.309+05:30This comment has been removed by the author.പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-2656781986848355752010-01-21T18:53:30.686+05:302010-01-21T18:53:30.686+05:30കുറുപ്പേ..യ് സംഗതി നല്ല ചവിട്ടിപ്പൊളി ആയിട്ടുണ്ട് ...കുറുപ്പേ..യ് സംഗതി നല്ല ചവിട്ടിപ്പൊളി ആയിട്ടുണ്ട് കെട്ടോ.അഛന്റെ മുണ്ടും പിടിച്ച് പോയി വന്ന വിവരണമുണ്ടല്ലോ...അതങ് ലാവണ്യപ്പെടുത്തിക്കളഞു! ചിരിച്ച് എന്റെ ടൈ മുറുകി കഴുത്തിലെ ഒരു ഞരംബ് ആകെ അലംബായി! ഇനി അത് ശരിയാക്കാന്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കാണിക്കണം.

ഈ അപ്പാച്ചിയല്ലെ കുറുപ്പെ പണ്ട് കല്യാണത്തിന്റന്ന് മീന്‍ പിടിക്കാന്‍ പോയത്?

ശരിക്കും ചിരിപ്പിച്ചു കുറുപ്പേ..നന്നായിട്ടുണ്ട്
മുതലായി :-)
January 21, 2010 5:30 PMഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-21029873365024131292010-01-21T17:30:01.124+05:302010-01-21T17:30:01.124+05:30This comment has been removed by the author.ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-19522802186061515412010-01-21T17:01:04.088+05:302010-01-21T17:01:04.088+05:30കുറുപ്പേട്ടൊ ഒത്തിരി ചിരിക്കാൻ വക നൽകി. ഡിങ്കനും ന...കുറുപ്പേട്ടൊ ഒത്തിരി ചിരിക്കാൻ വക നൽകി. ഡിങ്കനും നമ്പൊലനും അച്ഛന്റെ മുണ്ടും മത്തായി സ്വാമിയും ഒക്കെ ഒത്തിരി ചിരിപ്പിച്ചു എന്നാലും പഞ്ച് കാടന്റെ ന്യായം പറച്ചിൽ തന്നെ
"എടാ പുക വലിക്കാം, കാരണം അത് ശരീരത്ത് തങ്ങുന്നില്ല, ഊതി കളയുവല്ലേ, നീ ഉപയോഗിക്കുന്നത് അവിടെ തന്നെ ഇരുന്നു ആശുധമാവുകയാണ്, വേണേല്‍ രണ്ടു പഫ് എടുത്തോ ന്നു"

അസാദ്ധ്യം അണ്ണാ ഇത് പറഞ്ഞവനെ ഞാൻ തൊഴുതു.ഏതായാലും ഐശ്വര്യമായി തന്നെ കണക്കു പുസ്തകം വീണ്ടും തുറന്നുvinushttps://www.blogger.com/profile/00431031026562379983noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-49887517085709131182010-01-21T15:21:17.221+05:302010-01-21T15:21:17.221+05:30കുറുപ്പേ ശബരിമല വിശേഷങ്ങള്‍ നന്നായി..നല്ല വിവരണം ....കുറുപ്പേ ശബരിമല വിശേഷങ്ങള്‍ നന്നായി..നല്ല വിവരണം ..ആശംസകള്രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-26628950680137850152010-01-21T12:21:35.402+05:302010-01-21T12:21:35.402+05:30അങ്ങനെ കുറുപ്പ് തിരിച്ചു വന്നു.വെടിക്കെട്ടുമായി.!!...അങ്ങനെ കുറുപ്പ് തിരിച്ചു വന്നു.വെടിക്കെട്ടുമായി.!!
ശബരിമല വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു...

കണക്കുപുസ്തകത്തില്‍ ഒരു ഭക്ത്തി എപ്പിസോഡ് പ്രതീക്ഷിച്ചു വന്നപ്പോള്‍ ചിരിപ്പിച്ചു കൊല്ലുകയാണല്ലോ അളിയാ..

"മത്തായി സ്വാമിയേ ശരണം അയ്യപ്പാ"...
ഹ ഹ ഞാന്‍ വേറെന്താ പറയേണ്ടത്..മുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-67228822815408806792010-01-21T10:54:46.848+05:302010-01-21T10:54:46.848+05:30വിശാലേട്ടാ ഈ പ്രോത്സാഹനത്തിനു നന്ദി, താങ്കള്‍ ചിരി...വിശാലേട്ടാ ഈ പ്രോത്സാഹനത്തിനു നന്ദി, താങ്കള്‍ ചിരിച്ചു എങ്കില്‍ ഞാന്‍ ധന്യനും ആയി

സുകന്യ : ഓപ്പോളേ, ഇതേ സെയിം ഡയലോഗ് തന്നെയാണ് അമ്മയും ഇപ്പോളും പറയുന്നേ, അപ്പോള്‍ പിന്നെ ദേഷ്യപെടുന്ന കാര്യം ചിന്തയിലെ ഇല്ലാ, പോസ്റ്റ് ഇഷ്ടമായല്ലോ നന്ദി

വശം വദന്‍ : ഈ പ്രോത്സാഹനത്തിനു നന്ദി

പ്രദീപ് : പോസ്റ്റ് ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം, ഞാനും ഒരു പഴയ അബുദാബി വാസി ആയിരുന്നു

ക്യാപ്റ്റന്‍ എന്നെ ജീവിക്കാന്‍ സമ്മതിക്കെലെ അല്ലെ, നന്ദി:)

ലംബന്‍ : നന്ദി മച്ചാ

താരകന് : അണ്ണാ നന്ദി അണ്ണാ

കണ്ണപ്പോ നന്ദി, അതെ അരുണ്‍ പറഞ്ഞത് ശരി തന്നെ, നീ ഡല്‍ഹിക്ക് വരുമ്പോള്‍ പറഞ്ഞേച്ചു വരണം ട്ടാ,

വിനുവേട്ടന് : ഒത്തിരി സന്തോഷം, പിന്നെ കമന്റ് തകര്‍ത്തു ചേട്ടാ, അവന് അങ്ങനെ ചോദിക്കാതിരുന്നത് തന്നെ ഭാഗ്യം.രാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-22670770325720117302010-01-21T01:19:27.872+05:302010-01-21T01:19:27.872+05:30ചോദിച്ചത് അപ്പോം ചായേം ആയത് ഭാഗ്യമെന്ന് കൂട്ടിക്...ചോദിച്ചത് അപ്പോം ചായേം ആയത് ഭാഗ്യമെന്ന് കൂട്ടിക്കോ... "എനിക്കൊരു പൊറോട്ടേം ബീഫും" എന്നോ മറ്റോ ആയിരുന്നെങ്കിലത്തെ കാര്യമൊന്നോര്‍ത്തു നോക്ക്യേ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-17186083198316791682010-01-20T22:00:37.304+05:302010-01-20T22:00:37.304+05:30കൊറേ നാല് കാനതിരുന്നപ്പോ ഡല്‍ഹിക്ക് വരാന്‍ ഇരുന്നത...കൊറേ നാല് കാനതിരുന്നപ്പോ ഡല്‍ഹിക്ക് വരാന്‍ ഇരുന്നതാ...ട്രെയിനില്‍ കേറാന്‍ പോയപ്പോഴേക്കും ഇങ്ങു എത്തി...

അരുണ്‍ പറഞ്ഞത് ശരിയാ കുറുപ്പേ.. ഭക്തിയും നര്‍മ്മവും...ഒരു നടക്കു ഒന്നിച്ചു പോവാന്‍ വല്യ പാടാ...
പക്ഷെ കൊറേ ചിരിപ്പിച്ചു ട്ടോകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-2190447715417474952010-01-20T20:58:32.413+05:302010-01-20T20:58:32.413+05:30"മത്തായി സ്വാമിയേ ശരണം അയ്യപ്പാ"
നഞ്ഞെന്..."മത്തായി സ്വാമിയേ ശരണം അയ്യപ്പാ"
നഞ്ഞെന്തിനു നാനാഴി...ഇതുപോലെ ഓരോന്നു മതിയല്ലോ പോസ്റ്റ് ഹിറ്റാവാൻ..താരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-21129188079285939912010-01-20T18:35:11.239+05:302010-01-20T18:35:11.239+05:30നന്നായി ചിരിച്ചു. "ഇത് പോലെ വരുമെങ്കില്‍ എനിക...നന്നായി ചിരിച്ചു. "ഇത് പോലെ വരുമെങ്കില്‍ എനിക്ക് താടിയും മീശയും ഇല്ലാത്തതാണ് നല്ലത്". കലക്കി അന്ന കലക്കി.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-62741182440744270362010-01-20T17:55:36.101+05:302010-01-20T17:55:36.101+05:30ചിരിപ്പിച്ചു...താങ്ക്സ്..
അല്ലാ, കുറുപ്പിന്റെ ഇരട...ചിരിപ്പിച്ചു...താങ്ക്സ്..

അല്ലാ, കുറുപ്പിന്റെ ഇരട്ടപെരു എന്താ... ?Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.com