tag:blogger.com,1999:blog-8023096931275185809.post4300177795467154575..comments2023-09-12T14:42:56.312+05:30Comments on കുറുപ്പിന്റെ കണക്കു പുസ്തകം: കളിയല്ല കല്യാണംരാജീവ് .എ . കുറുപ്പ്http://www.blogger.com/profile/03341815606704906976noreply@blogger.comBlogger41125tag:blogger.com,1999:blog-8023096931275185809.post-5129328948432210862011-02-09T14:13:11.765+05:302011-02-09T14:13:11.765+05:30വിവാഹമംഗളാശംസകൾ എന്നു വേണമെങ്കിലും നേരാമെന്ന ധൈര്യ...വിവാഹമംഗളാശംസകൾ എന്നു വേണമെങ്കിലും നേരാമെന്ന ധൈര്യത്തിൽ, വൈകിപ്പോയെങ്കിലും ഞാനും നേർന്നുകൊള്ളുന്നു.
ജീവിതം എന്നും എപ്പോഴും സന്തോഷകരമായിരിയ്ക്കട്ടെ....

ഉലക്ക ഒരു കാരണവശാലും വീട്ടിൽ സൂക്ഷിയ്ക്കരുത്.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-60290422418085971582011-01-05T10:53:19.775+05:302011-01-05T10:53:19.775+05:30റോസാപ്പൂക്കള്‍ said...
keraladasanunni said...
അ...റോസാപ്പൂക്കള്‍ said...
keraladasanunni said...
അരുണ്‍ കായംകുളം said...
Areekkodan | അരീക്കോടന്‍ said...
രഞ്ജിത് വിശ്വം I ranji said...
Kalavallabhan said...
ഭായി said...

ആശംസകള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെയും ദുര്‍ഗയുടെയും ഹൃദയം നിറഞ്ഞ നന്ദി, ഒപ്പം നന്മയുടെ പുതുവര്‍ഷം എല്ലാവര്ക്കും നേരുന്നുരാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-58564689166047889662011-01-04T12:45:06.062+05:302011-01-04T12:45:06.062+05:30ഈ പോസ്റ്റ് ഞാൻ കണ്ടില്ലായിരുന്നു :(
വൈകിയ ആശംസകൾ ...ഈ പോസ്റ്റ് ഞാൻ കണ്ടില്ലായിരുന്നു :(

വൈകിയ ആശംസകൾ കുറുപ്പേ..ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-75929813220748553342010-11-22T11:11:21.414+05:302010-11-22T11:11:21.414+05:30വിവാഹ ജീവിതാശംസകൾ....
ആദ്യ വരികൾ തന്നെ ഇഷ്ടമായി “ ...വിവാഹ ജീവിതാശംസകൾ....
ആദ്യ വരികൾ തന്നെ ഇഷ്ടമായി “ അങ്ങനെ എനിക്കും ‘പണി’ കിട്ടി”
അപ്പോ എഴുതിപ്പിടിപ്പിച്ചപോലെയൊക്കെ നിന്നാൽ നല്ലത് . ദേവി ദുർഗ്ഗ യാണു. കളി വേണ്ട.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-82025668846492401472010-11-11T18:52:26.024+05:302010-11-11T18:52:26.024+05:30കുറുപ്പേ.. അങ്ങിനെ ബാച്ചിലേഴ്സ് എന്ന മാര്‍ക്കറ്റിം...കുറുപ്പേ.. അങ്ങിനെ ബാച്ചിലേഴ്സ് എന്ന മാര്‍ക്കറ്റിംഗ് (സ്വയം) എക്സിക്യൂട്ടീവ് പണിയില്‍ നിന്നും പ്രൊമോഷന് കിട്ടി അഡ്മിനിസ്ട്രേഷന് (വീട്ടിലെ) ആന്റ് കസ്റ്റമര്‍ കെയര്‍ (പറയണ്ടല്ലോ) മാനേജരായി പ്രൊമോഷന് ലഭിച്ച നിനക്ക് എല്ലാ മംഗളാശംസകളും.. ദുര്‍ഗയും.. കൊച്ചുകുറുപ്പുകളും ദുര്ഗക്കുട്ടികളുമൊക്കെയായി സന്തോഷം നിറഞ്ഞ ഒരു കുടുംബജീവിതം ആശംസിക്കുന്നു..രഞ്ജിത് വിശ്വം I ranjihttps://www.blogger.com/profile/15982831569619010101noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-64857645680868681622010-11-11T12:55:39.353+05:302010-11-11T12:55:39.353+05:30ഞാന്‍ ഇവിടെ എത്തിയത് കല്യാണം കഴിഞാ..എല്ലാം മംഗളമായ...ഞാന്‍ ഇവിടെ എത്തിയത് കല്യാണം കഴിഞാ..എല്ലാം മംഗളമായി(അല്ലെങ്കില്‍ വേണ്ട മനോരമയായി) തീര്‍ന്നു എന്ന് കരുതുന്നു.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-81706485003705747992010-10-30T15:55:54.698+05:302010-10-30T15:55:54.698+05:30നിനക്ക് പെണ്ണുകിട്ടി എന്നറിഞ്ഞപ്പോ എന്റെ എല്ലാ സു...നിനക്ക് പെണ്ണുകിട്ടി എന്നറിഞ്ഞപ്പോ എന്റെ എല്ലാ സുഹൃത്തുക്കളും സന്തോഷിച്ചു, നിനക്ക് വരെ കിട്ടിയ സ്ഥിതിക്ക് ഇനി അവര്‍ക്കും കിട്ടുമത്രേ!!!
എന്തായാലും സന്തോഷമായടാ...
എല്ലാവിധ ആശംസകളും.അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-68900830613076559152010-10-30T15:04:03.164+05:302010-10-30T15:04:03.164+05:30വിവാഹാശംസകള്‍.വിവാഹാശംസകള്‍.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-30973311320853417502010-10-19T19:39:00.775+05:302010-10-19T19:39:00.775+05:30ആശംസകളോടെ.....ആശംസകളോടെ.....റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-3770773320191856252010-10-18T18:27:59.348+05:302010-10-18T18:27:59.348+05:30പാറുക്കുട്ടി said...
Subiraj said...
SHIJU SASIDHA...പാറുക്കുട്ടി said...
Subiraj said...
SHIJU SASIDHARAN said...
പാവത്താൻ said...
കുഞ്ഞന്‍സ് said...
kARNOr (കാര്ന്നോര്) said...

നിങ്ങള്‍ക്കേവര്‍ക്കും എന്റെയും ദുര്‍ഗയുടെയും ഹൃദയം നിറഞ്ഞ നന്ദി.രാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-71090215231456729272010-10-17T23:33:06.698+05:302010-10-17T23:33:06.698+05:30ആശംസകള്‍. അങ്ങനെ ഒരാൾ കൂടി പെട്ടു. ഹ ഹ ഹ ഹ ഹാാാ...ആശംസകള്‍. അങ്ങനെ ഒരാൾ കൂടി പെട്ടു. ഹ ഹ ഹ ഹ ഹാാാാാ സന്തോഷം അടക്കാൻ വയ്യേ,,,, !!!!kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-28359855392884987112010-10-12T00:33:58.896+05:302010-10-12T00:33:58.896+05:30ആശംസകൾ കുറുപ്പേ... എല്ലാം നന്നായി നടക്കട്ടേ :)ആശംസകൾ കുറുപ്പേ... എല്ലാം നന്നായി നടക്കട്ടേ :)Anonymoushttps://www.blogger.com/profile/01329842553916958554noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-7599989168465614302010-10-10T01:02:19.817+05:302010-10-10T01:02:19.817+05:30അപ്പോ ഒരാൾടെ കാര്യത്തിൽ കൂടി ഒരു തീരുമാനമായി.പെണ്ണ...അപ്പോ ഒരാൾടെ കാര്യത്തിൽ കൂടി ഒരു തീരുമാനമായി.പെണ്ണു ബ്ലോഗൊക്കെ വായിക്കുന്ന ആളാ അല്ലേ? സൂക്ഷിക്കണം.. ഉലക്കയെ പറ്റി അറിയാവുന്നയാളായതിനാൽ വളരെ സൂക്ഷിക്കണം. എന്തായാലും ആശംസകൾ...പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-13191716151104764662010-10-08T21:25:01.043+05:302010-10-08T21:25:01.043+05:30ഹ ഹ ഹ ....നമ്മള് ഒരു ദിവസം വിവാഹിതരാകുന്നു...വളരെ...ഹ ഹ ഹ ....നമ്മള് ഒരു ദിവസം വിവാഹിതരാകുന്നു...വളരെ സന്തോഷം...ആശംസകള്‍ ....Shiju Sasidharanhttps://www.blogger.com/profile/16812947921049367248noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-17125718924412039712010-10-08T12:00:58.995+05:302010-10-08T12:00:58.995+05:30ആശംസകളോടെ.....
സ്നേഹപൂർവ്വംആശംസകളോടെ.....

സ്നേഹപൂർവ്വംSubiraj Rajuhttps://www.blogger.com/profile/18443617041928370782noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-22678034783013890572010-10-08T11:16:29.751+05:302010-10-08T11:16:29.751+05:30Best Wishes !!!Best Wishes !!!പാറുക്കുട്ടിhttps://www.blogger.com/profile/03620484907544357492noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-80026403514457249902010-10-08T11:07:55.196+05:302010-10-08T11:07:55.196+05:30ബിനോയ്//HariNav said... നന്ദി ചിറ്റപ്പന്റെ നമ്പര്‍...ബിനോയ്//HariNav said... നന്ദി ചിറ്റപ്പന്റെ നമ്പര്‍ തരാം ട്ടാ

Captain Haddock said... നന്ദി ക്യാപ്റ്റന്‍

ആചാര്യന് said... നന്ദി കമന്റ് കലക്കി, എയര്‍ ഇന്ത്യക്കിട്ടു ഒരു കൊട്ട്,

ഭൂതത്താന്‍ said... അളിയോ ഷാപ്പോ, എന്ന് വച്ചാല്‍ എന്താ, പിന്നെ മദ്യപിച്ചാല്‍ കരളിനു കേടു വരും എന്നൊക്കെ പറയുന്നു, ഉള്ളതാന്നോ, നന്ദി മച്ചൂ

ചേച്ചിപ്പെണ്ണ് said... നന്ദി

girishvarma balussery... said... ഇടി കൊണ്ട വേദനയില്‍ നിന്നും ഒരു കദന കാവ്യം ഞാന്‍ എഴുതും ഗിരിഷേ, പക്ഷെ അതൊരു നീണ്ട കഥയായിരിക്കുംരാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-84928729695857762942010-10-08T10:56:45.130+05:302010-10-08T10:56:45.130+05:30പകല്‍ കിനാവാന് നന്ദി
ഓപ്പോള് നന്ദി, വിവാഹത്തിന...പകല്‍ കിനാവാന് നന്ദി

ഓപ്പോള് നന്ദി, വിവാഹത്തിന് വരണം ട്ടാ

ശ്രീ: നന്ദി ശ്രീ, ഉലക്ക അടി കൊള്ളില്ല എന്നാണ് വിശ്വാസം

രാമചന്ദ്രന് : രാമേട്ടാ ഹി ഹി ഹി

ആളവന്താന് said...നന്ദി

mini//മിനി said... മിനി ചേച്ചി നന്ദി ഉലക്ക സ്റ്റോക്ക് ചെയ്തു കഴിഞ്ഞു

ഒഴാക്കന്. said... നന്ദി സുഹൃത്തേ, അനുഭവം ഗുരു അല്ലെ

ഉപാസന || Upasana said... നന്ദി മച്ചാ, വരാന്‍ നോക്കണേ

പട്ടേപ്പാടം റാംജി said... നന്ദി രാംജി മാഷെ

krishnakumar513 said... നന്ദി സ്നേഹിതാ

Manoraj said...നന്ദി, രമേശ് അല്ല രാജീവ് കുറുപ്പ് ആണ്

കണ്ണനുണ്ണി said... തമ്പി അളിയോ അതാണ് സത്യം,

വിനുവേട്ടന്|vinuvettan said... വിനുവേട്ടാ നന്ദി, കാണാം

ചേര്ത്തലക്കാരന് said... നിന്റെ കമന്റ് വായിച്ചു എന്റെ ടെന്‍ഷന്‍ മാറി, എന്തായാലും നീ നന്നായല്ലോ, അപ്പോള്‍ ഞാന്‍ നന്നായതില്‍ ഒരു അത്ഭുതവും ഇല്ലാ, ദുര്‍ഗ ചേച്ചി ദുര്‍ഗ ആയാല്‍ കുഴപ്പമില്ല, കാളി ആകാതിരുന്നാല്‍ മതി

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said... ബ്ലോഗും, ബ്ലോഗില്‍ പറഞ്ഞ കാര്യങ്ങളും നിര്‍ത്തും, എന്തിനാ വെറുതെ തല്ലു കൊള്ളുന്നെ, നന്ദി ഉണ്ട് ട്ടാ മോനെ കിസോറെ.

കൂട്ടുകാരന് said... അളിയോ നമോവാകം, കാണാം ടാ, നാട്ടില്‍ വരുമ്പോള്രാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-51829238378070500122010-10-08T08:16:10.761+05:302010-10-08T08:16:10.761+05:30ആശംസകള്‍.... കല്യാണം കഴിക്കാന്‍ പോകുന്നയാള്‍ക്ക്.....ആശംസകള്‍.... കല്യാണം കഴിക്കാന്‍ പോകുന്നയാള്‍ക്ക്.. ഇനിയും രചനകള്‍ പ്രതീക്ഷിക്കാമോ.......... ഇടി കൊണ്ട വേദനയില്‍ എഴുതിയത്...............girishvarma balussery...https://www.blogger.com/profile/01863326247707781567noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-71941145752158340082010-10-07T15:20:29.697+05:302010-10-07T15:20:29.697+05:30GOd bless !!!!GOd bless !!!!ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-26856305034547848622010-10-07T13:14:59.185+05:302010-10-07T13:14:59.185+05:30അങ്ങനെ കുറുപ്പിനും പെണ്ണുകിട്ടി....സത്യത്തില്‍ ...അങ്ങനെ കുറുപ്പിനും പെണ്ണുകിട്ടി....സത്യത്തില്‍ ദുര്‍ഗ ബ്ലോഗ് വായിച്ചിട്ട് തന്നാണോ കുറുപ്പേ ....അപ്പോള്‍ എന്തായാലും വെള്ളമടി അങ്ങ് നിര്തിയെരു കേട്ടോ ...അല്ലെങ്കില്‍ ദുര്‍ഗ ..ഭദ്ര കാളി യാകും ...ട്ടോ ...

അല്ല കുറുപ്പേ ..ഇത് ഒന്ന് ആഘോഷിക്കെണ്ടേ ...അപ്പോള്‍ എങ്ങനാ ...താമരക്കുളം ഷാപ്പില് വച്ചയാലോ ...എന്താ ...

പെണ്ണിനെ കെടുന്ന കുറുപ്പിനും ...കുറുപ്പിനെ കെട്ടുന്ന പെണ്ണിനും ...ആയിരമായിരം മംഗളാശംസകള്‍ ....ഭൂതത്താന്‍https://www.blogger.com/profile/08425230168516757818noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-41487574202828725822010-10-06T19:19:25.707+05:302010-10-06T19:19:25.707+05:30ഇവിടെ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രെസ്സ് വിമാനത്തില...ഇവിടെ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രെസ്സ് വിമാനത്തില്‍ അവിടെ എത്തുമ്പോഴേക്കും കെട്ട് കഴിഞ്ഞിരിക്കും അത് കൊണ്ട് ആ റിസ്ക്ക് എടുക്കുന്നില്ല കേട്ടാ ...എല്ലാ വിധ ആശംസകളും നേരുന്നു ...ബ്ലോഗ് തുടങ്ങിയവന് ഭാര്യയുടെ ചീത്ത കേള്‍ക്കും എന്ന് നൌഷാദ് അകമ്പാടത്തിന്റെ കമ്മന്റ് ഓര്‍മപ്പെടുത്തുന്നു
ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-21977179555551310722010-10-06T18:42:10.379+05:302010-10-06T18:42:10.379+05:30This comment has been removed by the author.ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-76425851547913514612010-10-06T17:43:59.820+05:302010-10-06T17:43:59.820+05:30ആശംസകള്‍!!!ആശംസകള്‍!!!Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-8023096931275185809.post-29479024390905053392010-10-06T14:03:19.959+05:302010-10-06T14:03:19.959+05:30ആശംസകള്‍. :)
ആ തിലോത്തമന് ചിറ്റപ്പനെ അന്വേഷിച്ചത...ആശംസകള്‍. :)

ആ തിലോത്തമന് ചിറ്റപ്പനെ അന്വേഷിച്ചതായി പറയണംട്ടാ :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.com