തിരികെ വിട്ടു മുങ്ങാംകുഴിയിട്ട എന്റെ
നന്മ നിറഞ്ഞ ഓര്‍മ്മകള്‍...
ഇരുനില മാളിക പണിയാന്‍
നെഞ്ചു തകര്‍ന്നു കുത്തിയൊലിച്ചു
മാഞ്ഞുപോയ എന്റെ ആമ്പല്‍ക്കുളവും. (കടപ്പാട് : പകല്‍ കിനാവന്റെചിറകുള്ള ഓര്മ്മകളില്ലായിരിക്കും എന്ന കവിതയില്‍ നിന്നും)

ഇതും ഒരു കുഞ്ഞുമനസിന്റെ ആഘോഷം തന്നെ അല്ലെ?

ചിത്രങ്ങള്‍ക്ക് കടപ്പാട് : സിഫി ആന്‍ഡ് ഗൂഗിള്‍
8 comments:
സീരിയസ്സാണല്ലേ.
വേണ്ട. സങ്കടപ്പെടാന്‍ വയ്യ.
കവിത വിറ്റും കള്ള് മോന്തണം എന്ന പഴംചൊല്ല് ഓര്‍ത്തുപോയി ....ഹ ഹ
നന്ദി ഒണ്ടു കേട്ടാ....
നൊസ്റ്റാള്‍ജിയ..
:)
ആഘോഷം തന്നെ, പക്ഷെ വേദനിപ്പിച്ചു
കുമാരന്, വരവൂരന്‍, പകല്കിനവന്, അരുണ്‍ ഒത്തിരി നന്ദി. ചുമ്മാ മനസ്സില്‍ തോന്നിയ ഒരു വേദന പങ്കു വച്ചു എന്നെ ഉള്ളു
നൊസ്റ്റാള്‍ജിക്, മാഷേ.
പകല്ക്കിനാവന് മാഷുടെ വരികളും നന്നായി ഇണങ്ങുന്നു, ഈ പോസ്റ്റിന്.
ബ്ലോഗ് കണ്ടു.... മാധ്യമപ്രവര്‍ത്തകനാണ് അതുകൊണ്ട് ഒറ്റവാക്കില്‍ പറഞ്ഞു കൊളളട്ടെ.... ആശ്ചര്യം..... ആക്ഷേപ ഹാസ്യം എനിക്കിഷ്ടപ്പെട്ടു.
പുതുവല്സരാശംസകളോടെ
സന്ദീപ് സലിം
Nannayirikkunnu... Ashamsakal...!!!
Post a Comment