Friday, August 21, 2009

ഞങ്ങളുടെ ഓണ സ്മരണകള്‍

ഓണത്തിനെപറ്റി എന്തേലും എഴുതി തരൂ എന്ന മാണിക്യം ചേച്ചിയുടെ അഭ്യര്‍ഥന സമ്പന്നമായ ഓര്‍മ്മകള്‍ ഇല്ലാതിരുന്നതിനാല്‍ ഞാന്‍ വിട്ടതാണ്. ഇക്കാര്യം ചാറ്റ് ചെയ്യുമ്പോള്‍ കുറുപ്പിന്റെ കണക്കു പുസ്തകത്തിലെ http://www.rajeevkurup.blogspot.com/ കുറുപ്പിനോട് പറഞ്ഞു. അവനാണെങ്കില്‍ ഒരു നൂറായിരം ഓണസ്മരണകളുണ്ട്. ഓണപ്പൂക്കളമുണ്ട്, ഓണക്കളികളുണ്ട്... കേട്ടിട്ട് എനിക്ക് തന്നെ അത്ഭുതമായി. ഞങ്ങളുടെ ചാറ്റ് അതേ പോലെ ഇങ്ങനെ ഒരു പോസ്റ്റാക്കി ഇടാമെന്നു വെച്ചു.

വിശദമായി വായിക്കുവാന്‍ ദേ ഇവിടെ നോക്ക്

13 comments:

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

എല്ലാവരും സന്ദര്‍ശിച്ചു അഭിപ്രായം അറിയിക്കുമല്ലോ

Anonymous said...

advance happy onam.chating polum vittillallo masheee

MUMBAI_MALAYALEES said...

ചാറ്റിങ് നന്നായിരുന്നു . ആ അവസാന ഭാഗം കൂടി പൂരിപ്പിക്കമായിരുന്നു.......
എല്ലാവര്ക്കും നന്മ നിറഞ്ഞ ഓണാശംസകള്‍ നേരുന്നു !!!!!

അരുണ്‍ കായംകുളം said...

കുമാരന്‍റെ പോസ്റ്റ് കൊള്ളാം.അപ്പോള്‍ അതിലെ കുറുപ്പ് നീ തന്നെയായിരുന്നോ?

കലക്കി ഗഡ്യേ

പാവപ്പെട്ടവന്‍ said...

കുറുപ്പേ കലക്കി പുസ്തകത്തില്‍ എഴുതിക്കോ

Sureshkumar Punjhayil said...

Onam Ashamsakal...!!!

...പകല്‍കിനാവന്‍...daYdreaMer... said...

കുറുപ്പേ ഓണാശംസകള്‍..

Sukanya said...

ഇവിടെ ഓണത്തിന്റെ ശമ്പളവും ബോണസ് ഇത്യാദി തിരക്കും പിന്നെ നെറ്റ് കണക്ഷന്‍ എറര്‍ എല്ലാം കഴിഞ്ഞ് ഇന്നാണ് ഈ പോസ്റ്റ് കണ്ടത്‌. ഓണം സ്പെഷ്യല്‍ ചാറ്റ് ഞങ്ങളെയും സ്മരണകളിലേക്ക് കൊണ്ടുപോയി. ഒരു പുതിയ ആശയം. നന്നായി. അന്നൊക്കെ പൂ പറിച്ചു കളിച്ചു നടന്നപ്പോള്‍ നമ്മളൊക്കെ വിചാരിച്ചിരുന്നോ ഈ ബൂലോഗത്തില്‍ ഓണം ചാറ്റ് ആയി മാറുമെന്ന് ?

SAJAN said...

പൊലി പാട്ടുകളുടെ ഈണമോഴിഞ്ഞെന്കിലും മലയാളി മനസ്സിന് അടരുവാന്‍ വയ്യ … അത്തപ്പൂക്കളവും ഊഞ്ഞാലും ഓണകളികളും നമുക്കിപ്പോള്‍ അന്യമാഞ്ഞെന്കിലും അവനിമാസത്ത്തില്‍ പൂവിളികളുമായി ഓണമെത്തുമ്പോള്‍ മനസ്സില്‍ ഗൃഹാതുരത്വത്തിന്റെ വേലിയേറ്റം... രാജീവിനും പിന്നെ രാജീവിന്റെ ബ്ലോഗ്‌ ലോകത്തിലെ എല്ലാ ബഹുമാന്യരായ ചേച്ചി ചേട്ടന്മാര്‍ക്കും കൂട്ടുകാര്‍ക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സര്‍വ്വ ഐശ്വര്യത്തിന്റെയും തിരുവോണ ആശംസകള്‍ നേര്‍ന്നു കൊള്ളുന്നു.
എന്ന്
സാജന്‍

രഞ്ജിത്‌ വിശ്വം I ranjith viswam said...

ഓണാശംസകള്‍ കുറുപ്പേ..
ഫുള്ളിന്റെ കാര്യം പരിഗണനയില്‍ ഉണ്ട്..

വിഷ്ണു said...

ഓണചാറ്റ് കേമായി..ഓണാശംസകള്‍

Areekkodan | അരീക്കോടന്‍ said...

ഓണാശംസകള്‍..

Tomkid! said...

കുറുപ്പ് മാഷേ...

വൈകിയ ഓണാശംസകള്‍...അല്ലെങ്കില്‍ ഇത് അടുത്ത കൊല്ലത്തേക്ക് അഡ്വാന്‍സായി വെച്ചോ....

പിന്നെ പ്രൊഫൈലില്‍ ഞാന്‍ ഇങ്ങനെ കണ്ടു:

“Interests: ഒരു ഫുള്ള് ഒറ്റയ്ക്ക് തീര്‍ത്തിട്ട് കിടന്നു വാള് വക്കാന്‍“

എന്റെ കൊക്കിന് ജീവനുള്ള കാലം ഞാന്‍ അതിനു സമ്മതിക്കില്ല്ല, നമ്മളൊക്കെ ഇവിടെ വെറും പച്ചക്ക് നിക്കുമ്പോ...

:-)

പഴയ പോസ്റ്റുകള്‍ ഒക്കെ വായിച്ചു വരുന്നതേ ഉള്ളൂ...അതിനെല്ലാം ചേര്‍ത്ത് ഞാനൊരു കമന്റിടും, ഒരൊന്നൊന്നര കമന്റ്!